---
title: "കേരള സർക്കാരിൻ്റെ മെഡിസെപ് പദ്ധതിക്കെതിരെ കെപിഎസ്ട‌ിഎ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാ ഓഫീസിന് മുന്നിൽ ധർണ നടത്തി"
english_title: "KPSTA staged a protest in front of the Taliparamba Education District Office against the Kerala government's MediCEP scheme."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/310066/KPSTA staged a protest in front of the Taliparamba Education District Office against the Kerala government's MediCEP scheme."
published_at: "2025-08-21T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a6fda74b4d9_IMG-20250821-WA0200.jpg"
keywords: []
---

# കേരള സർക്കാരിൻ്റെ മെഡിസെപ് പദ്ധതിക്കെതിരെ കെപിഎസ്ട‌ിഎ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാ ഓഫീസിന് മുന്നിൽ ധർണ നടത്തി

> **Lead Summary:** തളിപ്പറമ്പ: കേരള സർക്കാരിൻ്റെ മെഡിസെപ് പദ്ധതിയിൽ വഞ്ചനയെന്ന് ആരോപിച്ച് തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാ ഓഫീസിന് മുന്നിൽ കെ.പി.എസ്.ടി.എ ധർണ്ണ നടത്തി. അഡ്വ: കെ. ബ്രിജേഷ് കുമാർ ഉദ്ഘാടനം ചെയ്തു.സ്റ്റിബി. കെ.സൈമൺ അധ്യക്ഷത വഹിച്ചു.

## Article Content

തളിപ്പറമ്പ: കേരള സർക്കാരിൻ്റെ മെഡിസെപ് പദ്ധതിയിൽ വഞ്ചനയെന്ന് ആരോപിച്ച് തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാ ഓഫീസിന് മുന്നിൽ കെ.പി.എസ്.ടി.എ ധർണ്ണ നടത്തി. അഡ്വ: കെ. ബ്രിജേഷ് കുമാർ ഉദ്ഘാടനം ചെയ്തു.സ്റ്റിബി. കെ.സൈമൺ അധ്യക്ഷത വഹിച്ചു.

എം.വി.സുനിൽകുമാർ,കെ.എം. ബിന്ദു,പി.വി. സജീവൻ,രമേശൻ കാന,എസ്.പി.സജിൻ,വി.ബി. കുബേരൻ നമ്പൂതിരി,

അരവിന്ദ് സജി,കെ.പി. സുനിൽകുമാർ സംസാരിച്ചു.ടി.അംബരീഷ് സ്വാഗതവുംകെ.പി.വിജേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/310066/KPSTA staged a protest in front of the Taliparamba Education District Office against the Kerala government's MediCEP scheme.)